ജീവിതം മുഴുവൻ ഞാൻ പറ്റിക്കപെടുകയാ യിരുന്നു. 😞 😞
😒
അംബിളി മാമനെ കൊണ്ടുതരാമെന്നു പറഞ്ഞ് ചോറ് തന്നു..😒
ടീച്ചർ ഒരിക്കലും തല്ലില്ല എന്ന് പറഞ്ഞ് സ്കൂളിലേക്കയച്ചു...😒
ബൂസ്റ്റ് കുടിച്ചാൽ പൊക്കം വെക്കുമെന്ന് പറഞ്ഞു..... 😒
കംപ്യുട്ടർ പാസ്സായാൽ ജോലി കിട്ടുമെന്ന് പറഞ്ഞു..... 😒 😞
😒
😒
ഒന്നും നടന്നില്ല. ഇനി ആകെയുള്ള പ്രതീക്ഷ....😞😞 😒😒
😒
😒
മരിച്ചു കഴിഞ്ഞാ കിട്ടും എന്നു പറഞ്ഞ സ്വർഗ്ഗമാണ്..... 😉 😉
അത് കൂടി കിട്ടിയില്ലേ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല 😞 😱 😱😒
😒


